മുക്കം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാരശേരി പഞ്ചായത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.18വാർഡുകളിലും സ്ഥാനാർത്ഥികളായി.

വാർഡ് 1 കുമാരനെല്ലൂർ - സാഹിന നാസർ , 2 കുമാരനല്ലൂർ വെസ്റ്റ്റ് - ജംഷിദ് ഒളകര, 3 കാരമൂല ഈസ്ററ് - ശാന്താദേവി മുത്തേടത്ത്, 4 വല്ലത്തായിപ്പാറ- അഷ്റഫ് തച്ചാറമ്പത്ത് ,5ചുണ്ടത്തുംപൊയിൽ - ലില്ലി ,6 തോട്ടക്കാട് - കെ.ടി. ജോസഫ്, 7 തേക്കുംകുറ്റി- അസൈൻ ഊരാളി, 8 അള്ളി - സലാം തേക്കുംകുറ്റി , 9 കളരിക്കണ്ടി - കെ.കോയ , 10 മൈസൂർ മല - സമാൻ ചാലൂളി, 11 ആനയാംകുന്ന് ഈസ്റ്റ്റ് - സുനിത രാജൻ, 12 കറുത്തപറമ്പ്- ഷാഹിന, 13 നെല്ലിക്കാപ്പറമ്പ്- ഷാലിമ ഗഫൂർ , 14 കക്കാട് -ആമിന എടത്തിൽ , 15 സൗത്ത് കാരശേരി - റുഖിയ റഹീം , 16 ചോണാട് സത്യൻ മുണ്ടയിൽ , 17 നോർത്ത് കാരശേരി - സ്മിത ചൊണാട് 18 ആനയാംകുന്ന് വെസ്റ്റ് - കുഞ്ഞാലി മമ്പാട്ട് എന്നിവരാണ് സ്ഥാനാർത്ഥികൾ.