പുറക്കാട്ടിരി: റിട്ട. പഞ്ചായത്ത് സെക്രട്ടറി ഉണ്ണിമോഹനൻ നായർ (75) നിര്യാതനായി. ഭാര്യ: രാധ നമ്പന്നൂർ അഴകിൽ. മക്കൾ: പരേതനായ മുരളീധരൻ, ബിന്ദു (കാനഡ). മരുമക്കൾ: മഞ്ജു മുരളീധരൻ, സുനിൽകുമാർ (കാനഡ).