ചേമഞ്ചേരി: കുളപ്പുറത്ത് മാധവൻ നായർ (82) നിര്യാതനായി. പൊയിൽകാവിൽ തുണികച്ചവടമായിരുന്നു.
ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: സുജാത, പത്മജ, സുഗതകുമാരി.മരുമക്കൾ : പത്മനാഭൻ, വത്സൻ, പരേതനായ ശ്രീധരൻ. സഹോദരങ്ങൾ : ചിരുതേയിക്കുട്ടി അമ്മ, പരേതരായ മാതുക്കുട്ടി അമ്മ, ലക്ഷ്മി അമ്മ, ഗോപാലൻ നായർ. സഞ്ചയനം ഞായറാഴ്ച.