പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു . ആകെയുള്ള 17 വാർഡുകളിൽ സി പി എം 16 സീറ്റിലും സി പി ഐ ഒന്നിലും മത്സരിക്കും
.വാർഡ് 1 .ശാരദ പട്ടേരികണ്ടി (സി പി ഐ എം ) 2 .ബിന്ദു അമ്പാളി (സി പി ഐ) 3 .കെ ശ്രീധരൻ 4 .രജിഷ കൊല്ലമ്പത്ത് 5 .എം സിന്ധു, 6 .ശോഭന വൈശാഖ്, 7 .ടി വി ഷിനി 8 .ലിമപാലയാട്ട് 9 .കെ അമ്പിളി 10 .ഷിജി കൊട്ടാറക്കൽ, 11 .വി എം സുഭാഷ് 12 .ടി സുമേഷ്, 13 .സനില ചെറുവറ്റ, 14 .പി എം കുഞ്ഞിക്കണ്ണൻ, 15 .പി എം രജീഷ് 16 .ഗീത നന്ദനം 17 .പി പി അബ്ദുസലാം (എല്ലാവരും സി പി എം .