utteriravindran
ഊട്ടേരി രവീന്ദ്രൻ

കൊയിലാണ്ടി: എസ്. എൻ. ഡി. പി യോഗം കൊയിലാണ്ടി യൂണിയൻ സെക്രട്ടറി ഊട്ടേരി രവീന്ദ്രൻ (70) നിര്യാതനായി.

1999 മുതൽ തുടർച്ചയായി 15 വർഷം യൂണിയൻ പ്രസിഡന്റായിരുന്നു. തുടർന്ന് ആറു വർഷമായി യൂണിയൻ സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു.

പരേതയായ ഊട്ടേരി നാണി ടീച്ചറുടെ മകനാണ്‌. ഭാര്യ: ഗിരിജ. മക്കൾ: റജികല, മഞ്ജുഷ, രഞ്ജുഷ. മരുമക്കൾ: മനോജ് ഏറാമല, രമേശൻ മേപ്പയൂർ, സുധി പൊക്കുന്ന് (മാതൃഭൂമി).