madam
പുനരുദ്ധാരണം നടത്തിയ പാറോൽ അയ്യപ്പഭജനമഠം

കൊടുവള്ളി: പാറോൽ അയ്യപ്പ ഭജനമ മഠം പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിച്ചു. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിന് മേൽശാന്തി രൂപേഷ് നമ്പൂതിരി കാർമികത്വം വഹിച്ചു. ഗണപതി ഹോമം, അന്നദാനം എന്നിവ നടത്തി. സി.രാകേഷ്, ജയപ്രകാശൻ, ബാലകൃഷ്ണൻ, ഇ.കെ.ബാലൻ, ജിതേഷ് എന്നിവർ നേതൃത്വം നൽകി.