കോഴിക്കോട്: മാളിക്കടവ് ജനറൽ ഐ.ടി.ഐ യിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരിൽ 240 മുതൽ മുകളിലേക്ക് ഇൻഡക്സ് മാർക്കുള്ള (എസ്‌.സി./എസ്.ടി.- 230 മുതൽ), മെട്രിക്, നോൺ മെട്രിക് ട്രേഡുകളിൽ പ്രവേശനത്തിന് താത്‌പര്യമുള്ളവർ സർട്ടിഫിക്കറ്റ്, ടി.സി, ഫോട്ടോ, ഫീസ്, ആധാർ കാർഡ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം നവംബർ 20-ന് രാവിലെ 8.30ന് ഐ.ടി.ഐ.യിൽ ഹാജരാകണം. ഫോൺ: 99951 61525, 94951 35094.