കോഴിക്കോട്: ബുക്കാരി നോളജ് ഫെസ്റ്റിന് ഇന്ന് തുടക്കം. വിവിധ വൈജ്ഞാനിക മേഖലകളെ ഉൾകൊള്ളിച്ച് അറിവുത്സത്തിന്റെ രണ്ടാം എഡിഷനാണ് ഓപ്പണിംഗ് സെഷനോടെ തുടക്കമാവുന്നത്. നാളെ മുതൽ 28വരെ ഓൺലൈൻ വഴിയാണ് പ്രോഗ്രാം നടക്കുന്നത്. ബുഖാരി നോളജ് ഫെസ്റ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയും ബുഖാരി മീഡിയ യൂട്യൂബ് ചാനലിലൂടെയും പരിപാടി പ്രേക്ഷകരിലേക്കെത്തിക്കും. സി.പി ശഫീഖ് ബുഖാരി, ജാബീർ ബുഖാരി, ഫാദിഖ്, അലി അക്ബർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.