sarasan
സരസൻ

പൊക്കുന്ന്: കെ.ഡി. സി. ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ ബൊട്ടാണിക്കൽ ഗാർഡന് സമീപം തിരുമംഗലത്ത് ബി.പി സരസൻ (61) നിര്യാതനായി. ഭാര്യ: മിനി. മകൻ: അമിത്.

പരേതരായ മഠത്തിൽ ബാലകൃഷ്ണൻ നായരുടെയും പങ്കജാക്ഷി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: അനിൽകുമാർ, ദിനേശൻ, സുരേഷ്, സതീഷ്. സഞ്ചയനം ശനിയാഴ്ച.