കോഴിക്കോട് : മലബാറിന്റെ ജീവിതചര്യയിൽ അവശ്യഘടകമായിരുന്ന കോഴിക്കോട് ആകാശവാണി നിലയം അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, കോഴിക്കോട് നിലയത്തിൽ നൂതന ഡിജിറ്റൽ സംപ്രേഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.