പുതുപ്പാടി: ഇൗങ്ങാപ്പുഴ മതാപ്പാറ എം.വി. തോമസ് (80) നിര്യാതനായി. ഭാര്യ: മേരി ഉൗത്തുകുഴി. മക്കൾ: ആനി, മോൻസി, ലിസി. മരുമക്കൾ: പരേതനായ ജോർജ്, അന്നമ്മ, ഷാനി.