കോഴിക്കോട്: കൊവിഡ് വ്യാപനം തുടരവെ കാപ്പാട് വാസ്‌കോ ഡ ഗാമ ബീച്ചിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വിനോദ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.