varky
വർക്കിയച്ചൻ

നടവയൽ: നടവയൽ സെന്റ് തോമസ് ഹൈസ്‌ക്കൂൾ റിട്ട. ക്ളാർക്ക് ആലുങ്കൽതാഴെ എ.സി.വർക്കിയച്ചൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് നടവയൽ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പി.പി.ഫിലോമിന (റിട്ട. അദ്ധ്യാപിക, സെന്റ് തോമസ് ഹൈസ്‌കൂൾ, നടവയൽ). മക്കൾ: രാജേഷ് (കൽപ്പറ്റ ഗ്രാമ ന്യായാലയ കോടതി), പരേതനായ സുജേഷ്. മരുമകൾ: ഷിംജിത (അദ്ധ്യാപിക, ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി).