ashraf
മുഹമ്മദ് അഷ്റഫ്

തിരുവണ്ണൂർ: പരേതനായ മൊല്ലാന്റകം മമ്മദ്‌ കോയയുടെ മകൻ കൊശാനി വീട്ടിൽ മുഹമ്മദ് അഷ്റഫ് (61) തിരുവണ്ണൂരിലെ വസതിയിൽ നിര്യാതനായി. ഉമ്മ: കൊശാനി വീട്ടിൽ ഫാത്തിമബി. ഭാര്യ: പഴയ തോപ്പിൽ കദീജ. മക്കൾ: ഫെമിന, ഗസ്വാൻ, ഉസ്മാൻ കോയ, റബീഷ്. മരുമക്കൾ: ഫൗസ്, അർഷിദ, ഫാത്തിമ ലൂത്ത. സഹോദരങ്ങൾ: മെഹറുന്നിസ, മൂസ്സക്കോയ, ജാസ്മിൻ, സബ്‌ജാൻ, പരേതയായ ആമിനബി.