കോഴിക്കോട്: കോർപ്പറേഷൻ ഓഫീസിൽ സ്ഥാനാർത്ഥി പത്രിക സമർപ്പിക്കുന്ന പടമെടുത്ത മലയാള മനോരമ ഫോട്ടോഗ്രാഫർ സജീഷ് ശങ്കറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കൗൺസിൽ കേരള പ്രതിഷേധിച്ചു. പ്രസിഡന്റ് അഡ്വ.എം.രാജൻ അദ്ധ്യക്ഷത വഹിച്ചു.
സുനീഷ് മാമിയിൽ.രാധാകൃഷണൻ ബേപ്പൂർ, എം.ടി.സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.