കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലങ്ങളും. രാവിലെ 8 മുതൽ 6 വരെ-
എ.ആർ ക്യാമ്പ് റോഡ്, എൻ.ജി.ഒ ക്വാർട്ടേഴ്സ് പരിസരം, ലോ കോളേജ് പരിസരം, മറീന ഫ്ളാറ്റ്, ക്യുബിക്സ് വില. 8.30 മുതൽ 5.30 വരെ- ഏകാട്ടൂർ, കുഞ്ഞാലി മുക്ക്, എകെജി സെന്റർ ഭാഗം, ചാലിൽ പള്ളി ഭാഗം, കോയാലിമുക്ക്, കാമ്പ്രത്ത് കുന്ന്, തെക്കേകണ്ടി. 7 മുതൽ 2 വരെ- ഹോങ്കോംഗ് മുക്ക്, മാങ്ങിൽകൈ, അമ്പലമുക്ക്, മുല്ലത്ത് നട, പാലയാട്, അഴീക്കൽ കടവ്, മണിയൂർ ഹൈസ്‌കൂൾ, കരുവഞ്ചേരി, ഉല്ലാസ് നഗർ, മീനത്ത് കര. 8 മുതൽ 3 വരെ- ഏർവാടി മുക്ക്, പൂവമ്പായി, ഏഴുകണ്ടി. 9 മുതൽ 6 വരെ- നഗരം പോലീസ് സ്റ്റേഷൻ പരിസരം, പൂവളപ്പിൽ. 8 മുതൽ 5.30 വരെ- മുതലക്കുളം, ജിഎച്ച് റോഡ്, ഈസ്റ്റ് കോട്ടപ്പറമ്പ്, ഗവൺമെന്റ് ഹോസ്പിറ്റൽ കോട്ടപ്പപറമ്പ്, പാളയം. 9 മുതൽ 12 വരെ- തുമ്പച്ചാൽ, അത്തിപ്പാറ.