തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സംഗമവും നവാഗതർക്കുള്ള സ്വീകരണവും ഇന്ന് വൈകിട്ട് 5ന് അനുരാഗ് ഓഡിറ്റോറിയത്തിൽ നടക്കും. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ, പി.രഘുനാഥ്, ടി.പി. ജയചന്ദ്രൻ, ചേറ്റൂർ ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.