പേരാമ്പ്ര:നൊച്ചാട് ഗ്രാമപഞ്ചായത്ത് ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു .
വാർഡ് 1. ഷീബാസ്. ജി. കാട്ടുമടത്തൽ. 2. സുജാത ഗംഗാധരൻ പുതുക്കുടി, 3.ശങ്കരൻ.പി.എൻ.പി, 4. എൻ.കെ.ശ്യാമള, 5. ചിത്രവില്ലങ്കണ്ടി, 6 കമല തട്ടാംങ്കണ്ടി, 7 .രാഗി ഗിരീഷ് നടുക്കണ്ടിപ്പാറ, 8. ലസിതാ സത്യൻ, 9. സുനിത മേയന മീത്തൽ, 10. ബീന പൊറേരി. 11. അഭിലാഷ് വലിയ വീട്ടിൽ, 12.രഗിഷ് മായഞ്ചേരിപൊയിൽ, 13. കോമത്ത് കുഞ്ഞിക്കൃഷ്ണൻ, 14 .രാജൻ മേയന മീത്തൽ, 17 .പി .കെ .സന്തോഷ് അഞ്ചാംപീടിക.
ബ്ലോക്ക് പഞ്ചായത്ത്: 11.നൊച്ചാട് ഡിവിഷൻ ശോഭ ശങ്കരൻ കളരിക്കൽ, 12.കൽപ്പത്തൂർ ഡിവിഷൻ
രാഗിണി ബിജു രാവറ്റമംഗലം.