img20201122
ഓട്ടോ ഡ്രൈവർ സണ്ണി

മുക്കം: വില്പനയ്ക്കായി കടത്തുന്നതിനിടെ 18 കുപ്പി വിദേശമദ്യവുമായി ഓട്ടോ ഡ്രൈവർ സണ്ണിയെ (മേരിമാത സണ്ണി) തിരുവമ്പാടി പൊലീസ് പിടി കൂടി. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. എസ്.ഐ നിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൂടരഞ്ഞിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.