മൂടാടി: മൂടാടി പഞ്ചായത്തിൽ സ്ഥാനാർത്ഥികൾ വാർഡ് 1: പി. ഇൻഷിത (മുസ്ലീം ലീഗ്), സൈനബ (സ്വത.), കെ.കെ.റീന ( ബി.ജെ.പി).

വാർഡ് 2: എ.വി. ഉസ്ന (മുസ്ലീം ലീഗ്), ശ്രീലത ( സി.പി.എം), സിന്ധു ( ബി.ജെ.പി).

വാർഡ് 3: മിനി (കോൺഗ്രസ്), ടി.എം.രജൂല (സി.പി.എം), കൃഷ്ണപ്രിയ ( ബി.ജെ.പി).

വാർഡ് 4: അഷ്രഫ് പോവതി വയൽ (കോൺഗ്രസ്), രവീന്ദ്രൻ (സി.പി.എം), രാഘവൻ തയ്യിൽ വളപ്പിൽ ( ബി.ജെ.പി). വാർഡ് 5: പ്രജീഷ് (കോൺഗ്രസ്), ഭാസ്‌കരൻ (സി.പി.എം), പി.കെ. രജിത്ത് (ബി.ജെ.പി).

വാർഡ് 6: പി. രാമകൃഷ്ണൻ (കോൺഗ്രസ്), സി.കെ. ശ്രീകുമാർ (സി.പി.എം), ഗോപാലൻ (ബി.ജെ.പി).

വാർഡ് 7: ലതിക (കോൺഗ്രസ്), പി. സുധ (സി.പി.എം), വള്ളി വലിയമല കോളനി ( ബി.ജെ.പി).

വാർഡ് 8: രജി കണ്ടിയിൽ മീത്തൽ (കോൺഗ്രസ്), സുനിത (എൽ.ജെ.ഡി), പി.കെ. ബിജി ( ബി.ജെ.പി).

വാർഡ് 9: ലീല അരയങ്ങാട്ട് (കോൺഗ്രസ്), ലത ( സി.പി.എം), രമ്യ ( ബി.ജെ.പി).

വാർഡ് 10: ലീബ (കോൺഗ്രസ്), അഖില (സി.പി.എം), സുനന്ദാദേവി (ബി.ജെ.പി).

വാർഡ് 11: ഷഹീർ(കോൺഗ്രസ്), ഗംഗാധരൻ (എൽ.ജെ.ഡി), സത്യൻ കൊളാറവീട്ടിൽ (ബി.ജെ.പി).

വാർഡ് 12: സാവിത്രി (മുസ്ലീം ലീഗ്), കെ.പി. സുമിത ( സി.പി.എം), ബി.എസ്. മനു ( ബി.ജെ.പി).

വാർഡ് 13: കെ. സുമതി (സി.പി.എം), രജിഷ (സ്വത.)

വാർഡ് 14: പത്മനാഭൻ (കോൺഗ്രസ്), ശ്രീജിത ഒയോത്ത് (സി.പി.ഐ), ഗോവിന്ദൻ (ബി.ജെ.പി).

വാർഡ് 15: സി.കെ. ഷീജ (സി.പി.എം), കെ.വി. രമ്യ ( ബി.ജെ.പി.), ശ്രീധരൻ (സ്വത.), കെ.പി. ശശീന്ദ്രൻ (സ്വത.),വാർഡ് 16: ഹമീദ് (മുസ്ലീം ലീഗ്), മോഹനൻ (സി.പി.എം), പി. ശോണിമ ( ബി.ജെ.പി).

വാർഡ് 17: പി. റഫീഖ് (മുസ്ലീം ലീഗ്), അബ്ദുള്ള (ഐ.എൻ.എൽ), കെ. ഷിനി (ബി.ജെ.പി), എം.കെ. റസൽ(സ്വത.). വാർഡ് 18: പി.പി. കരീം (മുസ്ലീം ലീഗ്), രജിത്ത് കുമാർ (ബി.ജെ.പി), മുഹമ്മദ് ഖലീൽ(എസ്.ഡി.പി.ഐ), സി. ഫൈസൽ (സ്വത.), അബ്ദുൾ കരീം (സ്വത.)