കുറ്റ്യാടി: തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാമനിർദേശ പത്രിക സമർപ്പണത്തിന്ന് ശേഷം നടന്ന സൂക്ഷ്മപരിശോധനയ്ക്ക് ശേഷം കുറ്റിയാടിയിൽ നാൽപത്തിമൂന്ന് സ്ഥാനാർത്ഥികൾ മൽസര രംഗത്തേക്ക്. വാർഡ് 1 നിഷ കുയ്യടിയിൽ (എൽ.ഡി.എഫ്), രജിഷ ഷിജീഷ് (യു.ഡി.എഫ്) രമ്യ വിലങ്ങോട്ടിൽ ( ബി.ജെ.പി), വാർഡ് 2 ടി.കെ.മോഹൻദാസ് (എൽ.ഡി.എഫ്), എൻ.സി കുമാരൻ മാസ്റ്റർ (യു.ഡി.എഫ്), വർഡ് 3 കുരാറ വിനോദൻ (എൽ.ഡി.എഫ്), എൻ.കെ. രമേശൻ ( ബി.ജെ.പി), കുട്യാലി ദേവർക്കണ്ടി (യു.ഡി.എഫ്), നൗഷാദ് പി (സ്വതന്ത്രൻ), വാർഡ് 4 ഒ.ടി.നഫീസ ടീച്ചർ (എൽ.ഡി.എഫ്), ഹാജറ ചുണ്ട ചാലിൽ (യു.ഡി.എഫ് സ്വതന്ത്ര), ശ്രീജിഷ വടക്കെ വിലങ്ങോട്ടിൽ (ബി.ജെ.പി), വാർഡ് 5 കെ.പി.വൽസൻ (എൽ.ഡി.എഫ്), എ.സി അബ്ദുൾ മജീദ്(യു.ഡി എഫ്), കാസിം ഹാജി ( ബി.ജെപി), വാർഡ് 6 ഹാഷിം നമ്പാട്ടിൽ (യു.ഡി.എഫ്), ജമാൽ താഴെ കണ്ടോത്ത് (എൽ.ഡി എഫ്), അനിപുത്തം പുരയിൽ ( ബി.ജെ.പി), വാർഡ് 7 അജിനേഷ് കുമാർ (ബി.ജെ.പി), എ.ടി.ഗീത ( യു.ഡി.എഫ്), ബിന്ദുചാലകുളത്തിൽ (എൽ.ഡി.എഫ്), വാർഡ് 8 സബിന പി.കെ (എൽ.ഡി.എഫ്), സഫ്ന സുഹൈൽ (യു.ഡി.എഫ്), അഷിത ടി.കെ (എൽ.ഡി.എഫ്), വാർഡ് 9 സുമിത്ര സി.കെ.(എൽ.ഡി.എഫ്), ശ്രീ ജില റിജിൽ (യു.ഡി.എഫ് ), വാർഡ് 10 രമ്യ എൻ.പി. കുന്നുമ്മൽ (എൽ.ഡി.എഫ്), ജുഗുനു തെക്കയിൽ (യു.ഡി.എഫ്), സുസ്മി പി.പി.( ബി.ജെ.പി), വാർഡ് 11 സജിത്ത് മാസ്റ്റർ (എൽ.ഡി.എഫ്), അനീഷ് കുയ്യനോട്ടുമ്മൽ ( ബി.ജെ.പി), കരിം മേപ്പള്ളി പൊയിൽ (യു.ഡി.എഫ് ,വാർഡ് 12 കെ.പി.യശോദ (എൽ.ഡി.എഫ്), പ്രീയങ്ക ശ്രീരാഗ് ( യു. ഡി.എഫ്), രമ പെരുംമ്പടത്തിൽ ( ബി.ജെ.പി), വാർഡ് 13 പി.പി.ചന്ദ്രൻ മാസ്റ്റർ (എൽ.ഡി.എഫ്), ജി.കെ.വരുൺ മാസ്റ്റർ (യു.ഡി.എഫ്), വിനീത് നിട്ടൂർ ( ബി.ജെ.പി), വാർഡ് 14 രജിത രാജേഷ് (എൽ.ഡി.എഫ്), നീത കെ.കെ.( ബി.ജെ.പി), സുഹൈല പൊന്നോലയിൽ (യു.ഡി.എഫ്).