വാർഡ് 1 നിടുമണ്ണൂർ, അനിത (യു.ഡി.എഫ്) സി.കെ ഷൈമ (എൽ.ഡി.എഫ്) ബിന്ദു.( ബി.ജെ.പി), 2 കണയംങ്കോട്, രജിത നടേമ്മൽ (യു.ഡി.എഫ്), ശോഭ കുഴി പാട്ടിൽ (എൽ.ഡി.എഫ്), ആതിര കട്ടി പാറ ( ബി.ജെ.പി), വാർഡ് 3 കായക്കൊടി, സുജേഷ് പി.കെ(യു.ഡി എഫ്), ഒ.പി ഷിജിൽ (എൽ.ഡി.എഫ്) ,വാർഡ് 4 പാലോളി, ബീന പടിച്ചിൽ (യു.ഡി.എഫ്), സി പി. ജലജ(എൽ.ഡി.എഫ്)മല്ലിക ( ബി.ജെ.പി) വാർഡ് 5 കരിമ്പാല കണ്ടി, അഡ്വ: ഷബാന (യു.ഡി.എഫ് സ്വ:) എം.റീജ (എൽ.ഡി.എഫ്) കെ.പി.സുനില ( ബി.ജെ.പി) വാർഡ് 6 ദേവർ കോവിൽ' കെ.കെ അശ്റഫ് (യു.ഡി.എഫ്), അബ്ദുൾ ഷമിം (സ്വതന്ത്രൻ), വിജയൻ വിട്ടിയുള്ള പറമ്പത്ത് (ബി.ജെ.പി), നൗഷാദ് കുഞ്ഞി പറമ്പത്ത്(എസ്.ഡി.പി ഐ.), വാർഡ് 7 തളീക്കര എം ടി കുഞ്ഞബ്ദുള്ള(യു.ഡി.എഫ്), ബിജു മയങ്ങിയിൽ (എൽ.ഡി.എഫ്), ശ്രീജിത്ത് കുനിയിൽ ( ബി.ജെ.പി.), അശ്റഫ് പരവന്റെ വിട(എസ്.ഡി.പി.ഐ), വാർഡ് 8 പൂളക്കണ്ടി ഇ.പി. സാജിത(യു.ഡി.എഫ്), ഷറഫുദീൻ (എൽ.ഡി.എഫ്), വി.ശശീന്ദ്രൻ (ബി.ജെ.പി),

കുമ്പളം കണ്ടിഅമ്മത് (സ്വത), അലി കുഞ്ഞിക്കണ്ടി (സ്വത), ഹമീദ് അമ്മാം കണ്ടി (സ്വത), വാർഡ് 9 മുട്ടുനട സീമ വിജയൻ (യു.ഡി.എഫ്) സരിത മുരളി (സ്വത) സി.കെ.അശ്വനി ( ബി.ജെ.പി), വാർഡ് 10 കുട്ടര് കെ.പി.ബിജു. (യു ഡി എഫ്) യു.വി കുഞ്ഞബ്ദുള്ള (എൽ.ഡി.എഫ്), വി.കെ.ശ്രീനിവാസൻ ( ബി.ജെ.പി), വാർഡ് 11 കുളങ്ങര താഴ, എം.കെ അബ്ദുൾ ലത്തീഫ് (യു.ഡി.എഫ്), സജിനി ചത്തോത്ത് (സ്വ:) കെ.ഗിരീഷ് (ബി.ജെ.പി), വാർഡ് 12 കരണ്ടോട്, സജിഷ എടകുടി(യു.ഡി.എഫ്), കെ.പി.സുനില (എൽ.ഡി.എഫ് ), ലസിത ബി.ജെ.പി), വാർഡ് 13 ഒ.പി. മനോജ് (യു.ഡി.എഫ്), എം.കെ.ശശി (എൽ.ഡി.എഫ്), ശശി അയനിക്കുന്നുമ്മൽ ( ബി.ജെ.പി), ശശി (സ്വത:) വാർഡ് 14 കോവുകുന്ന്, കെ.എസ് മഞ്ഞുഷ (യു.ഡി.എഫ്) അജിഷ (എൽ.ഡി.എഫ്), എ.കെ.ഷീബ ( ബി.ജെ.പി), വാർഡ് 15 കാരേകുന്ന്, അബ്ദുൾ റഫീഖ് കൊടുവങ്ങൽ (യു.ഡി.എഫ്), കെ. അന്ത്രു (സ്വ) പി.കെ.അനുപ് (ബി.ജെപി), വാർഡ് 16 പാലയാട്, സൽമത്ത് ( യു.ഡി.എഫ്) ,കെ.ഉമ (എൽ.ഡി.എഫ്) ദേവി.(ബി.ജെ.പി)