കോഴിക്കോട്: സ്കൂൾ ഒഫ് പ്രാണിക് ഹീലിംഗ് റിസർച്ച് സെന്ററിന്റെ ശാഖ കൊടുവള്ളി പി എസ് കെ ബിൽഡിംഗിൽ തുറന്നു. ട്രസ്റ്റ് ചെയർമാൻ ടി. സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീഹരി, ടി. ദിനേശൻ, മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.