ബാലുശ്ശേരി: ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയ്ക്കെതിരെ ബാലുശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച പാർട്ടി പ്രവർത്തകൻ രൺവീർ സിംഗിനെ ബി.ജെ.പി യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ അറിയിച്ചു.