12234
കുറ്റ്യാടിയിൽ സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം

കുറ്റ്യാടി: ദേശീയ പണിമുടക്കിന്റെ ഭാഗമായി കുറ്റ്യാടിയിൽ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രകടനം നടത്തി. ടൗണിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.

ചെയർമാൻ കെ.പി കരുണൻ ടി.കെ ബിജു, അലി ബാപ്പറ്റ, കെ.പി വൽസൻ, സി.കെ, എം.കെ സതീശൻ, എ.കെ രാജൻ, വിജീഷ്, ചന്ദ്രൻ പാലേരി എന്നിവർ നേതൃത്വം നൽകി.