ravindrran
എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറായി ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രന് വൈക്കിലശ്ശേരി ശാഖയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണം

വടകര: എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറായി ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രന് എസ്.എൻ.ഡി.പി വൈക്കിലശ്ശേരി ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഡയറക്ടർ ബോർഡ് മെമ്പർ കെ.ടി. ഹരിമോഹൻ, ജയേഷ് വടകര, ചന്ദ്രൻ വൈക്കിലശ്ശേരി, ശാഖ പ്രസിഡന്റ് വിനോദൻ കെ.എം, ശാഖ സെക്രട്ടറി പവിത്രൻ വി.പി, നാരായണൻ എം.എം, പവിത്രൻ കെ.എം, രാഘവൻ കെ.കെ എന്നിവർ പങ്കെടുത്തു.