veg
വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി ക്വാറന്റയിനിൽ കഴിയുന്നവർക്ക് നൽകിയ പച്ചക്കറികൾ

പേരാമ്പ്ര : പേരാമ്പ്ര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി സമിതി ക്വാറന്റയിനിൽ കഴിയുന്നവർക്ക് ഭക്ഷ്യവസ്തുക്കൾ നൽകി. പച്ചക്കറികളും ധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളുമാണ് നൽകിയത്. വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര യൂണിറ്റ് സെക്രട്ടറി സി.കെ ചന്ദ്രൻ, വി.കെ. ഭാസകരൻ. ബി.എം. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.