sweekaranam-
ബാബു, ബിന്ദു, സരിൻ എന്നിവർക്ക്എൽ ഡി എഫ് ബൂത്ത്‌ കമ്മിറ്റി സ്വീകരണം നൽകുന്നു .

പേരാമ്പ്ര:കോൺഗ്രസ്, ബി.ജെ.പി പാർട്ടികളിൽ നിന്ന് രാജി വെച്ച പുതിയോട്ടിൽ ബാബു, ബിന്ദു, ചാലിൽ സരിൻ എന്നിവർക്ക് എൽ.ഡി.എഫ് അഞ്ചാം വാർഡ് ബൂത്ത്‌ കമ്മിറ്റി സ്വീകരണം നൽകി . ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ അദ്ധ്യക്ഷത വഹിച്ചു . എസ്.കെ സജീഷ്, വി സുനീഷ്, എം.എം സുഗതൻ ,സത്യൻ മരുതൊറ ,അലി ചാലിൽ, ടി.എം കൃഷ്ണൻ, ശശികുമാർ പേരാമ്പ്ര, വിനോദ് തിരുവോത്ത് എന്നിവർ പ്രസംഗിച്ചു.