bjp

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ സമര ശൃംഖല നടത്തുന്നതിൻ്റെ ഭാഗമായി കോട്ടയം എം.സി. റോഡിൽ നടന്ന ഉദ്ഘാടന ചടങ്ങ്.