viswanadahan

ചങ്ങനാശേരി: മഞ്ചാടിക്കര എട്ടിൽ ചിറ വീട്ടിൽ വിശ്വനാഥൻ (75) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ: കോമളം. മക്കൾ: അനീഷ് ബാബു, രതീഷ്. മരുമകൾ: സബിത.