ചങ്ങനാശേരി: നാൽക്കവലയിൽ പരേതനായ കുഴിമുറിയിൽ അബ്ദുൽ ഖാദറിന്റെ (റിട്ട. പി.ഡബ്ലു.ഡി, ചങ്ങനാശേരി) ഭാര്യ ഫാത്തിമാ ബീവി (80) നിര്യാതയായി. കബറടക്കം നടത്തി. വടക്കേക്കര വേലിശ്ശേരി കുടുംബാംഗമാണ്. മക്കൾ: ഹബീബ് മുഹമ്മദ്, സുലൈഖ ബീവി, പരേതനായ നിസ്താർ, ഖുർഷിത്, നെജുമ, ബാദുഷാ, ആരിഫ്. മരുമക്കൾ: നൂർജി , പരേതനായ അബ്ദുൽ റഹ്മാൻ, സൈറ, പരേതനായ ഇബ്രാഹിംകുട്ടി, ഹബീബുള്ള, നിസ, നിഷ.