alex-kurian-58

പാമ്പാടി ഈസ്റ്റ്: മംഗളം സർക്കുലേഷൻ വിഭാഗം അസിസ്റ്റന്റ് മാനേജർ കൊല്ലംപറമ്പിൽ (താഴെ) അലക്സ് കുര്യൻ (58) നിര്യാതനായി. ഭാര്യ: മേഴ്‌സി ( കങ്ങഴ ബസേലിയോസ് ഹൈസ്‌കൂൾ അദ്ധ്യാപിക, എരുമേലി ചാലക്കുഴി കുടുംബാംഗം). മക്കൾ: തരുൺ കുര്യൻ അലക്‌സ് (ഗവേഷകൻ ,കാലടി സംസ്‌കൃത സർവകലാശാല),ഫിലിപ്പ് അലക്‌സ്‌. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാമ്പാടി ഈസ്റ്റ് മാർത്തമറിയം ചെറിയപള്ളിയിൽ.