മുക്കൂട്ടുതറ: കണ്ടത്തിൽ ദേവസ്യ ദേവസ്യാച്ചൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് കൊല്ലമുള സെന്റ് മരിയാ ഗൊരേത്തി പള്ളിയിൽ. ഭാര്യ: കുട്ടിയമ്മ. മക്കൾ: ജീവൻ,സ്‌നേഹ. മരുമക്കൾ: വിശാൽ, ബിനി.