sreedharanpilla

കോത്തല: ആലപ്പാട്ട് ശ്രീധരൻപിള്ള (96) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: വത്സലാകുമാരി,നാരായണപിള്ള (റിട്ട.എ.ഇ.ഒ), നാരായണപിള്ള (റിട്ട.കെ.എസ്.ഇ.ബി), രുഗ്മിണിയമ്മ (റിട്ട. ഫോറസ്റ്റ് വകുപ്പ്), കോമളവല്ലി (റിട്ട. അദ്ധ്യാപിക ഗവ.ഹൈസ്‌കൂൾ വാഴൂർ), മന്മഥൻ (റിട്ട.അസി.രജിസ്ട്രാർ സഹകരണവകുപ്പ്),ഗോപകുമാർ (റെയിൽവേ കൊല്ലം), ശ്രീദേവി (നിയമസഭ സെക്രട്ടറിയേറ്റ്), മല്ലിക (കാലിക്കറ്റ് സർവകലാശാല). മരുമക്കൾ: നിർമലകുമാരി, ഷൈലജ, പ്രഭാകരൻപിള്ള, രാജേന്ദ്രൻ നായർ, പ്രസന്നദേവി, വിജയലക്ഷ്മി,ശ്രീനി,ജയകുമാർ.