തുരുത്തി : പാലമൂട്ടിൽ കുന്നങ്കരിയിൽ ഓണിയപ്പുറം ചാക്കോ ദേവസ്യാ (പാപ്പച്ചൻ 84 ) നിര്യാതനായി. ഭാര്യ : പരേതയായ കുഞ്ഞമ്മ. മക്കൾ: വൽസമ്മ, ജാൻസി , ബിജി, ജെസി. മരുമക്കൾ : കുഞ്ഞമോൻ , മാത്തുക്കുട്ടി, കുഞ്ഞുമോൾ , രാജു . സംസ്‌കാരം ഇന്ന് 2ന് തുരുത്തി മർത്ത്മറിയം ഫൊറോന പള്ളിയിൽ.