police

അടി പൊട്ടുമോ...യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിരോധനാജ്ഞ ലംഘിച്ച് കോട്ടയം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നതിന് മുന്നോടിയായി പൊലീസ്‌ സേനക്ക് ഡി.വൈ.എസ്.പി നിർദേശം കൊടുക്കുന്നു.