chandy-oommen

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മന്റെ നേത‌ൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിരോധനാജ്ഞ ലംഘിച്ച് കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നിന്നൊരു ദൃശ്യം.

വീഡിയോ: ശ്രീകുമാർ ആലപ്ര