തൊപ്പിപ്പാള: കുടവനപ്പാട്ട് കെ.വി. ജോസഫ് (ഏപ്പച്ചൻ-76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ എൽസമ്മ കുടയത്തൂർ എമ്പ്രയിൽ കുടുംബാംഗമാണ്. മക്കൾ: ജൽസ്, ജക്‌സി, ജറ്റി. മരുമക്കൾ: ജൻസി ഒഴുകയിൽ(എഴുകുംവയൽ), ജിജോ കളപ്പുരയ്ക്കൽ(റാന്നി), സാജൻ കോലോത്ത്(ഇരുപതേക്കർ).