sathyan-laser

നാലുമുക്ക്: മണക്കാലായിൽ സത്യൻ ലാസർ(83) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് നാലുമുക്ക് ഹോളിഫാമിലി പള്ളിയിൽ. ഭാര്യ :ബേബി. മക്കൾ: സോണിയ, റോയി, ജോസ്, ജോജോ. മരുമക്കൾ: തോമസ് കമുകിൻകരയ്ക്കൽ (കൊച്ചുതോവാള), റോസമ്മ ബെത്തേരിൽ (കാഞ്ഞങ്ങാട്), അന്ന മലമുരിഞ്ഞവിള (പാലക്കാട്), മരിയ കൊന്നക്കാമലപ്പാറ (തൊടുപുഴ).