മുള്ളരിക്കുടി.മാതൃകാ കർഷകൻ മുള്ളരിക്കുടി കണ്ടമംഗലത്ത് കെ.കെ. കുമാരൻ (91) നിര്യാതനായി 1993 ൽ മികച്ച കർഷകനുള്ള ഗാന്ധിജി സ്റ്റഡി സെന്റർ അഗ്രോ ഫെയർ അവാർഡു ജേതാവാണ് .സംസ്‌കാരം നടത്തി.മക്കൾ.പരേതനായ രവീന്ദ്രൻ,ഓമന,മിനി ,സൗധ, സുധ , ബിന്ദു .മരുമക്കൾ: .ഷീല ,സുരേഷ് ,ഷാജി , സാബു ,സജീവ് ,ഷിബു .