വാഴൂർ : കൊടുങ്ങൂർ ഒന്നാംമൈൽ മാറാട്ടിൽ പരേതനായ നരേന്ദ്രനാഥിന്റെ ഭാര്യ ലീലാമ്മ (86) നിര്യാതയായി. മക്കൾ : പരേതനായ പ്രകാശ് ബാബു, സുരേഷ് ബാബു, സതീഷ് ബാബു. മരുമക്കൾ : നിർമ്മല, ആനന്ദവല്ലി, സുനി. സംസ്കാരം നടത്തി.