kob-joy

പാമ്പാടി : ജോയ്സ് ഫുട്‌വേഴ്സ് ഉടമ മഞ്ഞലേൽച്ചിറയിൽ എം.കെ.ജോയി (87) നിര്യാതനായി. ഭാര്യ : ചാച്ചിയമ്മ നീലംപേരൂർ പാറപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ഷൈബി (ജോയ്സ് ഫുട്‌വേഴ്സ്), ഷേർളി. മരുമക്കൾ : ബാബു, ജെനി. സംസ്കാരം ഇന്ന് 11 ന് കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയപള്ളിയിൽ.