kob-karunakrn

വൈക്കം : കിഴക്കേനട തെക്കേകണ്ണംകുളത്ത് കരുണാകരൻ പിള്ള (92) നിര്യാതനായി. ഭാര്യ : സരസ്വതിയമ്മ. മരുമക്കൾ: ശിവപ്രസാദ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ : ശോഭ, സ്മിത. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.