കോട്ടയം : പൊൻപള്ളി വെള്ളാപ്പള്ളിയിൽ പരേതനായ വർക്കി നൈനാന്റെ മകൾ മറിയാമ്മ നൈനാൻ (കൊച്ച് പെണ്ണ്- 80) നിര്യാതയായി. വാഗമൺ മിത്ര നികേതൻ ആശുപത്രി ജീവനക്കാരിയായിരുന്നു. സഹോദരങ്ങൾ: ശോശാമ്മ തോമസ് (ഞാറക്കൽ), പരേതയായ അച്ചാമ്മ ചാക്കോ (വലിയ വെളിച്ചം), വി. എൻ വർഗീസ്, വി. എൻ എബ്രഹാം, വി എൻ. ജോൺ (ബി.എസ്.എൻ.എൽ). സംസ്‌കാരം ഇന്ന് 4 ന് പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.