പങ്ങട : നീലംപടവത്ത് ജോയിയുടെ ഭാര്യ അന്നമ്മ വർഗീസ് (64) നിര്യാതയായി. മീനടം ചാരോത്ത് വെള്ളാനുവയലിൽ കുടുംബാംഗം. മകൾ : ദീപ വർഗീസ് (ബേസ് ഹോസ്പിറ്റൽ, മണർകാട്).മരുമകൻ: ജോമോൻ(അമ്പാട്ട്, കൊച്ചറ). സംസ്‌കാരം നടത്തി.