kob-ragi

കുറിച്ചി : വേളൂത്ര വീട്ടിൽ പരേതനായ രാജേന്ദ്രന്റ മകൾ രാഖി മോൾ (25) നിര്യാതനായി. മാതാവ് : രാധാമണി. സഹോദരങ്ങൾ : രാജേശ്വരി, രാകേഷ്‌. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.