പാലക്കാട് നെല്ലിയാംപതി വനത്തിൽ വിരുന്നെത്തിയ മലമുഴക്കി വേഴാമ്പൽ. വേഴാമ്പലുകളെ കാണാൻ നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്