വൈക്കം : എസ്.എൻ.ഡി.പി യോഗം 1851-ാം നമ്പർ ഉദയനാപുരം ശാഖയിൽ സാമുദായിക സംവരണ അട്ടിമറിക്കെതിരെ സംവരണ സംരക്ഷണ പ്രതിജ്ഞ എടുത്തു. ശാഖാ പ്രസിഡന്റ് എം.കെ.കാർത്തികേയൻ, വൈസ് പ്രസിഡന്റ് എസ്.മനോജ്, സെക്രട്ടറി കെ.പി.രാധാകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ എസ് പത്മനാഭൻ, എൻ.കെ.ശശിധരൻ എന്നിവർ പ്രസംഗിച്ചു.