വാകത്താനം : കുന്നേൽ കെ.കെ.ശ്രീധരൻ (80) നിര്യാതനായി. ഭാര്യ : സരോജനി കണ്ടമറ്റം കുളങ്ങര കുടുംബാംഗം. മക്കൾ : മിനി, സുരേഷ് കുമാർ (എസ്.എൻ.ഡി.പി യോഗം യൂണിയൻ കമ്മിറ്റിയംഗം,വാകത്താനം), ലൈല. മരുമക്കൾ : വിജയൻ കല്ലറ, സിന്ധു പള്ളം, സാബു പാണ്ഡവം. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.