kob-mariyama

നീലംപേരൂർ : കളത്തിൽ പരേതനായ തോമസ് ചക്കോയുടെ ഭാര്യ മറിയാമ്മ ചക്കോ (91) നിര്യാതയായി. നീലംപേരൂർ പുത്തൻകളത്തിൽ കുടുംബാംഗം. മക്കൾ : ലീലാമ്മ, അച്ചാമ്മക്കുട്ടി, മോളി, പരേതരായ ബേബി,മോനി. മരുമക്കൾ: റാന്നി കുന്നിരിക്കൽ ജോളി, നീലംപേരൂർ പത്തിൽ ബാബു, പരേതരായ ചിങ്ങവനം നന്ത്യാട്ട് ആൻഡ്രൂസ്, കുറിച്ചി പുലുതുരുത്തിൽ മോൻ, കോട്ടയം കുന്നശേരിയിൽ ജോയൻ. സംസ്കാരം ഇന്ന് 11.30 ന് നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ വലിയ പള്ളിയിൽ.